പ്രവാസലോകത്തിലെ പ്രാഞ്ചിയേട്ടന്‍മാരില്‍ ഫോട്ടോ പോസിങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റ് വരെ നേടിയവരെ കാണാന്‍ കഴിയും. സൗദി അറേബ്യയിലെ ഖുന്‍ഫുദയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള അമഖിലെ കടല്‍ പക്ഷിയില്‍ നിന്നും ജനിതക കൈമാറ്റം വന്നതാണോ എന്ന് തോന്നിപോവും വിധം എന്‍്റെ പടമെടുക്കൂ എന്ന് പറഞ്ഞുകൊണ്ട് കാമറക്ക് മുന്നിലേക്ക് വരുന്ന പക്ഷികള്‍









No comments:
Post a Comment