Friday, May 8, 2015

പ്രവാസലോകത്തിലെ പ്രാഞ്ചിയേട്ടന്‍മാരില്‍  ഫോട്ടോ പോസിങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റ് വരെ നേടിയവരെ കാണാന്‍ കഴിയും. സൗദി അറേബ്യയിലെ ഖുന്‍ഫുദയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള അമഖിലെ കടല്‍ പക്ഷിയില്‍ നിന്നും ജനിതക കൈമാറ്റം വന്നതാണോ എന്ന് തോന്നിപോവും വിധം  എന്‍്റെ പടമെടുക്കൂ എന്ന് പറഞ്ഞുകൊണ്ട് കാമറക്ക് മുന്നിലേക്ക് വരുന്ന പക്ഷികള്‍












Saturday, December 21, 2013

പ്രവാസി

സ്വന്തത്തിനും
കുടുംബത്തിനും
നാട്ടുകാര്‍ക്കും വേണ്ടി
ജീവിക്കാന്‍ വിധിക്കപ്പെട്ടവന്‍
പ്രവാസി

അവന്‍ ഉറങ്ങാറില്ല
ഉറക്കം നടിക്കുന്നു

സ്വപ്ന ലോകത്തു
ജീവിക്കുന്നവന്‍
പ്രവാസി
അവന്‍ ഉണരാറില്ല
ഉണര്‍വ് നടിക്കുന്നു